You Searched For "ദിലീപ് കേസ്"

പീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്‍കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന്‍ മടങ്ങുമ്പോള്‍; ദിലീപ് കേസിലെ സാക്ഷി ഇനിയില്ല
ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജി വച്ചശേഷം സുരേശന്റെ പ്രതികരണം; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചതോടെ വിചാരണ വൈകുമെന്നതും നടന് നേട്ടം; നടിയെ ആക്രമിച്ച കേസിൽ വിചാര നീളും
അറസ്റ്റിലായ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നത് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കാത്ത വാദം; ഗൂഢാലോചനാ പ്രതിയുടെ വാദം അംഗീകരിക്കരുതെന്ന നിലപാടിന് ഭാഗീക അംഗീകാരം; കൂട്ടിച്ചേർത്ത കുറ്റപത്രത്തിലെ ഭാഗങ്ങളിൽ ഭേദഗതി; ജാമ്യം റദ്ദാക്കലിലെ ഉത്തരവും ഉടൻ; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം
ഇപ്പോൾ പിന്തുണയ്ക്കുന്ന സൂപ്പർ താരങ്ങളെ പള്ളേക്കൊണ്ടേ കളയണം; ഇത്രയും നാൾ അവർ എവിടെ ആയിരുന്നു എന്നും ജോർജ് ജോസഫിന്റെ പരിഹാസം; പറ്റുമെങ്കിൽ ദിലീപിനെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യണമെന്നും റിട്ട എസ്‌പി
പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴി അതീവ ഗൗരവമുള്ളത്; ക്രൈംബ്രാഞ്ചിന്റെ മിന്നൽ റെയ്ഡ് ദൃശ്യങ്ങളുടെ തുമ്പു തേടി; ദിലീപിന്റെ വസതിയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു വിദഗ്ധ പരിശോധനക്ക് അയക്കും; പരിശോധനാ സംഘത്തിൽ സൈബർ വിദഗ്ധരും
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ഏഴ് മണിക്കൂറോളം നീണ്ട പരിശോധന; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; തോക്ക് കണ്ടെത്താൻ ആയില്ല എന്ന് സൂചന; റെയ്ഡിനിടെ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി; പരിശോധനാ വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും എന്ന് പൊലീസ്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബ്രിട്ടനിനിലും എത്തിയതായി വിവരം; ഫോൺ ഓഫ് ചെയ്തു മുങ്ങിയ ശരത്തിനെയും മെഹ്ബൂബിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; ബലാത്സംഗ ക്വട്ടേഷന് പിന്നിൽ സിനിമാ രംഗത്തെ മാഡമെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിലും അന്വേഷണം
പീഡനദൃശ്യം ദിലീപിന്റെ കൈവശമുണ്ടെന്ന മൊഴിയിൽ തെളിവെടുപ്പു തുടങ്ങി ക്രൈംബ്രാഞ്ച്; ദിലീപിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലും ദൃശ്യങ്ങൾ പരതി അന്വേഷണ സംഘം; പൾസർ സുനിയെ ജയിലിൽ എത്തി ചോദ്യം ചെയ്തു അന്വേഷണ സംഘം; ഫോൺ പരിശോധിച്ച ഐടി വിദഗ്ധന്റെ മരണവും അന്വേഷണ പരിധിയിൽ
പ്രതി വിഐപിയോ? കോടതി നിർദേശത്തിന്റെ മറവിൽ ദിലീപ് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചു; മറ്റാർക്കും കിട്ടാത്ത പരിഗണനയാണ് ദിലീപിന് ലഭിക്കുന്നത്; പ്രതി തന്നെ ഉപാധി വെക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രോസിക്യൂഷൻ; അമ്മ ഒഴിച്ച് എല്ലാവരെയും പ്രതികളാക്കി, നടക്കുന്നത് മാധ്യമ വിചാരണ; ഫോണുകളെ ചൊല്ലി ഇന്നും ഹൈക്കോടതിയിൽ തർക്കം
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി; വിചാരണ അവസാനിച്ചേ മതിയാകൂ, പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി; 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ദിലീപിന് രണ്ട് ദിവസത്തെ സാവകാശം